ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയിൽ സ്‌പോട്ട് അഡ്മിഷൻ നവംബർ 23ന്

ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയിൽ സ്‌പോട്ട് അഡ്മിഷൻ നവംബർ 23ന്

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ  (EWS) ഒഴിവുള്ള മൂന്ന് സീറ്റിലേക്ക് ഈ മാസം 23ന്   രാവിലെ 11  മണിക്ക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രോസ്‌പെക്ടസിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ രേഖകളും സഹിതം റാങ്ക് ലിസ്റ്റിൽ പേരുള്ളവർ ഹാജരാക്കേണ്ടതാണ്.