പുതിയ ചിത്രവുമായി എത്തുന്നു പൃഥ്വിരാജും സുരാജും! ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്...

ജീൻ പോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ്.

പുതിയ ചിത്രവുമായി എത്തുന്നു  പൃഥ്വിരാജും സുരാജും! ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്...


ജീൻ പോൾ സംവിധാനം ചെയ്ത പൃഥ്വിരാജിനെ നായകനാക്കി  സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. കാറിനരികിൽ നിൽക്കുന്ന പൃഥ്വിരാജിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പോസ്റ്ററാണ്. സുരാജ് ഒരു പോലീസ് ഉദ്യോഗസ്ഥനായി ചിത്രത്തിൽ അഭിനയിക്കുന്നു.

സുരാജ് യൂണിഫോമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്ററിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷനും മാജിക് ഫ്രെയിംസ് ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പൃഥ്വിരാജിനൊപ്പം സുരാജും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. ആഡംബര കാറുകളിൽ അഭിനിവേശമുള്ള സൂപ്പർസ്റ്റാറായിട്ടാണ് പൃഥ്വി ചിത്രത്തിൽ എത്തുന്നത്രേ. വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിലാണ് സുരാജ് .

Read this:വീട്ടിൽ വളർത്തിയത് 140 പാമ്പുകളെ; ഒടുവിൽ പാമ്പ് കഴുത്തിൽ ചുറ്റി ദാരുണാന്ത്യം.

എന്നിരുന്നാലും, സിനിമയെക്കുറിച്ചോ മറ്റ് താരങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഇല്ല. 9 എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. 
ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.സിനിമ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.