സുരാജ് വെഞ്ഞാറമ്മൂട് ക്വാറന്റൈനിൽ

ജനഗണ മനയുടെ ഷൂട്ടിംഗിനു ഇടയിൽ പൃഥ്വിരാജിനും സംവിധായകനും കോവിദഃ സ്ഥിതീകരിച്ചിരുന്നു .

സുരാജ് വെഞ്ഞാറമ്മൂട് ക്വാറന്റൈനിൽ


ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ രാജുവിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് മുന്കരുതലെന്ന നിലയിൽ സുരാജ് സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു... അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരും ക്വാറന്റൈനിൽ പോകണമെന്ന് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ അറിയിച്ചു.