Tag: kollam

Kerala

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 656 പേർക്ക്

ജില്ലയിൽ ഇന്ന് 718 പേർ  രോഗമുക്തി നേടി. 

Kerala

കൊല്ലത്ത് യുവ ഡോക്ടര്‍ അനൂപ് കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍...

ചില വ്യക്തിപരമായ സംഭവങ്ങള്‍ കൂടി ഡോക്ടറെ അലട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി.

Kerala

കൊല്ലം അനൂപ് ഓർത്തോകെയർ ആശുപത്രി ഉടമ ഡോ. അനൂപ് കൃഷ്ണനെ...

 കൈയിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

Kerala

പെൺ സുഹൃത്തിന്റെ വീട്ടിൽ യുവാവ് മരിച്ച നിലയിൽ; യുവതിയെ...

തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് നടപടി.

Kerala

കൊല്ലം ജില്ലയിൽ ഇന്ന് 209 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ ഇന്ന്  191 പേർ  രോഗമുക്തി നേടി. 

Kerala

കൊല്ലം ജില്ലയിലെ ആദ്യത്തെ ചാർജിങ് സ്റ്റേഷൻ യാഥാർഥ്യമാവുന്നു

നിർമാണം പൂർത്തിയായി ടെസ്റ്റ് ചാർജിങ്ങും നടത്തി ഉദ്ഘാടനം കാത്തിരിക്കുകയാണ്.

NEWS

പതിനേഴ് കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 3 യുവാക്കള്‍...

പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ യുവാക്കള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തുടര്‍ച്ചയായി പീഡിപ്പിച്ച്‌ വരികയായിരുന്നെന്ന് പൊലീസ്.

Kerala

പ​ത്ത​നാ​പു​രം കെ.​എ​സ്.ആ​ർ​.ടി.​സി ഡി​പ്പോ അ​ട​ച്ചു.

പ​ത്ത​നാ​പു​രം ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ൺ ആ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ച​ത്.

LIFE STYLE

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സുരക്ഷിതത്വത്തിനു...

കൊല്ലം പത്തനാപുരത്ത് അച്ചന്‍കോവിലാറിന്റെ കരയില്‍ സ്ഥിതി ചെയ്യുന്ന അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രത്തെപ്പറ്റി കൂടുതലറിയാം

Kerala

കൊല്ലം ജില്ലയിൽ തീരക്കടല്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന്...

പരിശോധനകള്‍ക്ക് കസ്റ്റംസിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്നും കലക്ടര്‍ ഫിഷറീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

Kerala

കണ്ണനല്ലൂരിൽ നിന്നും കാണാതായ വയോധികൻറെ മൃതദേഹം പൊട്ടക്കിണറ്റിൽ;...

മുട്ടക്കാവ് വടക്കേതൊടി വീട്ടിൽ ഷൗക്കത്ത്​ അലിയെ ആണ് വെള്ളച്ചാലിലുള്ള റബ്ബർ തോട്ടത്തിലെ പൊട്ടകിണറ്റിൽ കൊന്ന്​ തള്ളിയ നിലയിൽ കണ്ടെത്തിയത്. ...

Kerala

കൊല്ലം റൂറൽ പോലീസ് കൺട്രോൾ റൂമിന് പുതിയ മുഖം

കൊല്ലം റൂറൽ പോലീസ് കൺട്രോൾ റൂം പുതിയ സംവിധാനങ്ങളുമായി കൊട്ടാരക്കര ട്രാഫിക് പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിലേക്ക് മാറുന്നു.

Kerala

അഞ്ചൽ കൊലപാതകം;  മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പോലീസ്

മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനൊടുവിൽ കൊലപ്പെടുത്തുകയായിരുന്നു.