ഡിസംബര്‍ 31ന് അവധി പ്രഖ്യാപിച്ചു.

നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

ഡിസംബര്‍ 31ന് അവധി പ്രഖ്യാപിച്ചു.


ശിവഗിരി തീര്‍ത്ഥാടന ഘോഷയാത്ര നടക്കുന്ന ഡിസംബര്‍ 31ന് ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

ഹൈബിയുടെ തണൽ പള്ളുരുത്തിയിലേക്ക്....