എറണാകുളം ജില്ലയിൽ ഇന്ന് 797 പേർക്ക്  കോവിഡ്   സ്ഥിരീകരിച്ചു.

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 609

എറണാകുളം  ജില്ലയിൽ ഇന്ന് 797 പേർക്ക്  കോവിഡ്   സ്ഥിരീകരിച്ചു.



എറണാകുളം :-  ജില്ലയിൽ ഇന്ന്  797  പേർക്ക്  രോഗം  സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -4, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 609

• ഉറവിടമറിയാത്തവർ -173

• ആരോഗ്യ പ്രവർത്തകർ- 11

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ    - 34
• കടുങ്ങല്ലൂർ    - 33
• മരട്    - 31
• ചെങ്ങമനാട്    - 28
• ഒക്കൽ    - 26
• കുന്നത്തുനാട്    - 22
• കിഴക്കമ്പലം   - 19
• ഇടപ്പള്ളി     - 18
• തുറവൂർ    - 18
• കളമശ്ശേരി   - 17
• തൃക്കാക്കര   - 17
• രായമംഗലം    - 17
• കൂവപ്പടി    - 15
• കരുമാലൂർ    - 14
• കറുകുറ്റി    - 13
• അയ്യപ്പൻകാവ്    - 12
• ആമ്പല്ലൂർ    - 12
• ഏഴിക്കര    - 12
• നെല്ലിക്കുഴി   - 12
• അയ്യമ്പുഴ    - 11
• കലൂർ    - 11
• കോട്ടുവള്ളി    - 11
• കോതമംഗലം    - 11
• പള്ളിപ്പുറം   - 11
• പള്ളുരുത്തി   - 11
• മൂക്കന്നൂർ   - 11
• വൈറ്റില    - 11
• ഇലഞ്ഞി    - 10
• കടമക്കുടി    - 10
• മുളവുകാട്   - 10
• ആലങ്ങാട്    - 9
• കടവന്ത്ര   - 9
• തേവര    - 9
• വേങ്ങൂർ    - 9
• വെങ്ങോല   - 8
• ശ്രീമൂലനഗരം   - 8
• ആലുവ    - 7
• ഐക്കാരനാട്    - 7
• കുന്നുകര    - 7
• കുമ്പളങ്ങി   - 7
• ചെല്ലാനം     - 7
• മുളന്തുരുത്തി    - 7
• അങ്കമാലി    - 6
• ചേരാനല്ലൂർ    - 6
• തോപ്പുംപടി   - 6
• പൂതൃക്ക    - 6
• പെരുമ്പാവൂർ    - 6
• മുടക്കുഴ    - 6
• വടുതല   - 6
• എളമക്കര     - 5
• കീഴ്മാട്     - 5
• കുഴിപ്പള്ളി   - 5
• പോണേക്കര    - 5
• അതിഥി തൊഴിലാളി   - 3
• പോലീസ് ഉദ്യോഗസ്ഥൻ    - 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആയവന, ഇടക്കൊച്ചി, ഉദയംപേരൂർ, എടക്കാട്ടുവയൽ, എളംകുന്നപ്പുഴ, ഏലൂർ, കവളങ്ങാട്, കാലടി, ചൂർണ്ണിക്കര, നോർത്തുപറവൂർ, മൂവാറ്റുപുഴ, വാരപ്പെട്ടി, ആരക്കുഴ, എറണാകുളം സൗത്ത്, ചേന്ദമംഗലം, തമ്മനം, തിരുമാറാടി, പനമ്പള്ളി നഗർ, പായിപ്ര, പാറക്കടവ്, പാലാരിവട്ടം, പിണ്ടിമന ,മഞ്ഞള്ളൂർ, മഴുവന്നൂർ ,മുണ്ടംവേലി, വടവുകോട് ,വരാപ്പുഴ, വെണ്ണല ,ആവോലി, എടത്തല ,കല്ലൂർക്കാട്, കാഞ്ഞൂർ ,കീരംപാറ ,കോട്ടപ്പടി, ചിറ്റാറ്റുകര, നെടുമ്പാശ്ശേരി, പാമ്പാക്കുട ,പുത്തൻവേലിക്കര, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, മാറാടി,രാമമംഗലം ,വടക്കേക്കര, വാളകം, വാഴക്കുളം, അശമന്നൂർ, എറണാകുളം നോർത്ത്, കുട്ടമ്പുഴ, കുമ്പളം, കൂത്താട്ടുകുളം, ചോറ്റാനിക്കര ഞാറക്കൽ, പച്ചാളം, പല്ലാരിമംഗലം, പാലക്കുഴ, പിറവം, പെരുമ്പടപ്പ്, പോത്താനിക്കാട്, മട്ടാഞ്ചേരി,

• ഇന്ന്  658 പേർ രോഗ മുക്തി നേടി. 

• ഇന്ന് 1759 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1886 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26807 ആണ്. ഇതിൽ 25682  പേർ വീടുകളിലും 39 പേർ കോവിഡ് കെയർ സെന്ററുകളിലും 1086 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 111 പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 140 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം   8585 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ്  കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ്  - 111
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -22
• പി വി എസ്   - 45
• ജി എച്ച് മൂവാറ്റുപുഴ-9
• ഡി എച്ച് ആലുവ-5
• പറവൂർ താലൂക്ക് ആശുപത്രി- 6
• സഞ്ജീവനി - 24
• സ്വകാര്യ ആശുപത്രികൾ - 517
• എഫ്  എൽ റ്റി  സികൾ  - 644
• എസ് എൽ റ്റി സി കൾ-126
• വീടുകൾ- 7076

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9382 ആണ്. 

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6409 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 249 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 154 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• കാലടി, വേങ്ങൂർ, കുമ്പളങ്ങി, കീച്ചേരി , മൂവാറ്റുപുഴ , ആലുവ , പെരുമ്പാവൂർ , പിറവം എന്നിവിടങ്ങളിലെ ആശ പ്രവർത്തകർക്ക് പോസ്റ്റ് കോവിഡ് സ്ക്രീനിങ് , അപായ സൂചനകൾ കണ്ടെത്തൽ, പോസ്റ്റ് കോവിഡ് ക്ലിനിക് എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തി.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു  പരിശീലന പരിപാടിയുടെ എട്ട് ബാച്ചുകളുടെ  പരിശീലനം  ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ   പൂർത്തിയായി. ഒൻപതാമത്തെ    ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു  ഡോക്ടർമാരും  6 സ്റ്റാഫ് നഴ്സമാരുമാണ്  ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ  പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4753 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.