ടിഫിൻ ബോക്സ് : വെറും 50 മണിക്കൂർ കൊണ്ട് ഐ ഫോണിൽ എടുത്ത ഒരു ഷോർട് ഫിലിം

കോഴിക്കോട് മെഡിക്കൽ കോളേജ് ഒരു കൂട്ടം മെഡിക്കൽ വിദ്യാർഥികൾ ചേർന്ന് 2000 രൂപ ബജറ്റിൽ തയ്യാറാക്കിയ ഷോർട് ഫിലിം


"എന്താണ് നിങ്ങളെ തടയുന്നത് ?" എന്ന വിഷയത്തെ ആസ്പദമാക്കി വെറും 2000 രൂപ ബജറ്റിൽ 50 മണിക്കൂറിനുള്ളിൽ കാലിക്കട്ട് മെഡിക്കൽ കോളേജിലെ ഒരു കൂട്ടം മെഡിക്കൽ വിദ്യാർഥികൾ  പൂർത്തിയാക്കിയ ഷോർട് ഫിലിം ആണ് ടിഫിൻ ബോക്സ്. അഖിൽ വിജയൻ രചനയും സംവിധാനവും നിർവഹിച്ച ടിഫിൻ ബോക്സ്  പൂർണമായും ഐഫോൺ 7 ലാണ് ചിത്രീകരിച്ചത്.