വിദ്യാര്‍ത്ഥികളുടെ പരീക്ഷാ തിയതി പ്രഖ്യാപിച്ച്‌ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം

വിദ്യാര്‍ത്ഥികളുടെ പരീക്ഷാ തിയതി പ്രഖ്യാപിച്ച്‌ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം

ബുദാബി: യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ എല്ലാ ക്ലാസുകളിലുമുള്ള വിദ്യാര്‍ത്ഥികളുടെ ഫസ്റ്റ് ടേം പരീക്ഷാ തീയതി പ്രഖ്യാപിച്ചു. നവംബര്‍ 22 മുതല്‍ പരീക്ഷ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.<ins class="adsbygoogle"
     style="display:block; text-align:center;"
     data-ad-layout="in-article"
     data-ad-format="fluid"
     data-ad-client="ca-pub-5976050042483944"
     data-ad-slot="7507788576"></ins>
<script>
     (adsbygoogle = window.adsbygoogle || []).push({});
</script>

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കൊഴികെ മറ്റെല്ലാ ക്ലാസുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വഴിയാകും പരീക്ഷകള്‍ നടത്തുക. ആദ്യം നവംബര്‍ 15ന് പ്രഖ്യാപിച്ച പരീക്ഷയാണ് ഇപ്പോള്‍ നവംബര്‍ 22ലേക്ക് നീട്ടിയത്.<ins class="adsbygoogle"
     style="display:block; text-align:center;"
     data-ad-layout="in-article"
     data-ad-format="fluid"
     data-ad-client="ca-pub-5976050042483944"
     data-ad-slot="7420675583"></ins>
<script>
     (adsbygoogle = window.adsbygoogle || []).push({});
</script><ins class="adsbygoogle"