പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ

പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ


പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾ െകാണ്ട് രാജ്യമെങ്ങും വൈറലായിരിക്കുകയാണ്. തന്റെ ഔദ്യോഗിക വസതിയിൽ മയിലിനൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. മയിലിന് ഭക്ഷണം കൊടുക്കുന്നതും അത് പീലികൾ വിടർത്തി ആടുന്നതും വിഡിയോയിലുണ്ട്. മോദിയുടെ പ്രഭാതസവാരിയിലും വ്യായാമം ചെയ്യുമ്പോഴും കൂട്ടായി ഈ മയിലും ഉണ്ട്. വീടിനുള്ളിലും അദ്ദേഹത്തിനൊപ്പം ഈ പ്രിയ ചങ്ങതിയെ കാണാം. വിഡിയോ കാണാം

ഏറ്റവും പുതിയ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു..

https://www.facebook.com/narendramodi/videos/338632440836002/