മുന്നറിയിപ്പ്;അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളില്‍ ശക്തമായ മഴ.  

തിരുവനന്തപുരം ജില്ലയില്‍ കനത്തമഴ.

മുന്നറിയിപ്പ്;അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളില്‍ ശക്തമായ മഴ.  


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്തമഴ. ചിലയിടങ്ങളില്‍ വലിയ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 ഇനി മുതൽ ഒന്നാം തീയതിയും മദ്യം ലഭ്യമാകും .