ഏത് രക്ത ഗ്രൂപ്പിനാണ് കൊറോണ വരാൻ സാധ്യത കൂടുതൽ.

206 പേരിൽ നടത്തിയ പഠനത്തിന് ശേഷമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ഏത് രക്ത ഗ്രൂപ്പിനാണ് കൊറോണ വരാൻ സാധ്യത കൂടുതൽ.


ഏത് രക്ത ഗ്രൂപ്പിനാണ് കൊറോണ വരാൻ സാധ്യത കൂടുതലെന്ന് അറിയേണ്ടേ? 
സൗത്ത് ചൈന മോർണിംഗ് പോസ്റ്റിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.  'A' ബ്ലഡ് ഗ്രൂപ്പുള്ള ആളുകൾക്കാണ് കോവിഡ് വരാൻ സാധ്യത കൂടുതലെന്ന് പഠനം.'O' രക്ത ഗ്രൂപ്പ് ഉള്ളവർക്ക് വൈറസ് ബാധയേൽക്കാൻ സാധ്യത കുറവാണെന്നും പഠനം കണ്ടെത്തി .206 പേരിൽ നടത്തിയ പഠനത്തിൽ 83 പേർ 'A' രക്ത ഗ്രൂപ്പുള്ളവരും 52 പേർ 'O' രക്ത ഗ്രൂപ്പ് ഉള്ളവരുമാണ്.  

സംസ്ഥാനത്തെ കൊറോണ വൈറസ് പ്രതിരോധത്തെ പ്രശംസിച്ച്‌ നിക്കോ;വീഡിയോ.